prithviraj sukumaran talking about lucifer and his experience with mohanlal<br />താനൊരു പുതുമുഖ സംവിധായകനാണ്, അതേ പോലെ തന്നെ നടനുമാണ്, തന്നെ സംബന്ധിച്ച് എല്ലാം എളുപ്പമാണ്. ലൂസിഫര്‍ മോശമായാല്‍ ഇനി സംവിധാനത്തിലേക്കില്ലെന്നും പൃഥ്വിരാജ് പറയുന്നു. മോഹന്‍ലാലെന്ന പ്രതിഭയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. പൃഥ്വിരാജ് മനസ്സ് തുറക്കുന്നു <br />